കുട്ടിയുടെ കാല്‍മുട്ടിന് മുകളിലായാണ് കൊതുക് കടിച്ചത്. ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആന്റി ബാക്ടീരിയല്‍ ക്രീം പുരട്ടിയെങ്കിലും ചൊറിച്ചില്‍ ശമിച്ചില്ല. നാലാം ദിവസം കടിയേറ്റ ഭാഗം വീര്‍ത്ത് വരുകയും നടക്കാന്‍ പോലും സാധിക്കാതെ വന്നുവെന്നും അമ്മ പറഞ്ഞു.
ഡോക്ടറെ കാണിച്ചതിനെ തുടര്‍ന്ന് സ്ടാഫ് എന്ന അണുബാധയാണ് പിടിപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ലിംഫ് നോഡുകള്‍ വീര്‍ത്ത നിലയിലായിരുന്നു. ദിവസറങ്ങളോളം നീണ്ട ചികിത്സയ്ക്ക് ശേഷം കുട്ടി ആരോഗ്യം വീണ്ടെടുത്തു.

Comments: